How to Cure a Headache Without Medication. Whether you're opposed to taking over-the-counter or prescription drugs, it is useful to know how to cure a headache without the aid of medication.
പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തലവേദനയുണ്ടാകാം. അതിന് പ്രത്യേക പ്രായമോ സമയമോ ഒന്നമില്ല. എന്നാല്‍ പലപ്പോഴും തലവേദന വന്നാല്‍ ഉടന് തന്നെ ബാമോ, വേദനസംഹാരികളോ കഴിച്ച് അതിനെ ഇല്ലാതാക്കാനാണ് നമ്മള്‍ ശ്രമിക്കാറ്. എന്നാല്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല.